കെ എസ് യു ആക്രമണ കേസ് മുൻ ആരോഗ്യ മന്ത്രിക്കും കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കും തിരിച്ചടിയാകും:കള്ളക്കേസുണ്ടാക്കിയതിന് എസ്‌ഐടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ കേസെടുക്കേണ്ടി വരും: അങ്ങനെ വന്നാല്‍ വീണാ ജോര്‍ജ് തന്നെ കേസില്‍ പ്രതിയാകുന്ന അവസ്ഥയുണ്ടാകും.