'588 പദ്ധതികള്‍ ലക്ഷ്യമിട്ടു, 568 പൂർത്തിയായി'; യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ