സംസ്ഥാനത്തെ സംരംഭകർക്ക് മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ 6% പലിശയിൽ 5 കോടി രൂപ വരെ വായ്പ; മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി മൂന്നാം പതിപ്പിന് ഇന്ന് തുടക്കമാകും