കോട്ടയം കറുകച്ചാലിൽ വയോധികനെ തന്ത്രപൂർവം കുട്ടിക്കൊണ്ടുപോയി മദ്യം നൽകി മയക്കിയ ശേഷം 4 പവന്റെ സ്വർണ മാല കവർന്നു: 3 പ്രതികൾ പിടിയിൽ .