30 കാരി വധുവിന് 75 കാരൻ വരൻ: ഇരുവരും തമ്മില്‍ 45 വയസിന്റെ പ്രായവ്യത്യാസം:വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇവരുടെ പ്രണയകഥ ശ്രദ്ധ നേടിയത്.