വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പതിനാറുകാരിയായ സ്കൂള്‍ വിദ്യാർത്ഥിനി പ്രസവിച്ചു: മുപ്പത്തൊന്നുകാരനായ യുവാവിനെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു.