ഓരുവെള്ളം കയറുന്ന സ്ഥലത്ത് പൂകൃഷി വിജയകരമാക്കി: ഇക്കുറി ചെത്തിപ്പൂ കൃഷിയിൽ നൂറു മേനി വിജയം: വൈക്കത്തെ കർഷകൻ വിനീഷ് ശ്രദ്ധേയനാകുന്നു.