കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വൈക്കം മുങ്ങുമ്പോൾ സഹായവുമായി പാഞ്ഞെത്തുന്ന അഗ്നിരക്ഷാസേനയും വെള്ളത്തിൽ; വൈക്കം അഗ്നിരക്ഷാസേന ഓഫീസ് വെള്ളക്കെട്ടിലായി