വൈക്കത്ത് വർണവസന്തം വിതറി ബന്ദിപ്പൂ;നിറവ് പദ്ധതിയിൽ തലയാഴം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ഹൃദ്യ കർഷക കൂട്ടായ്മയിൽ ബന്ദിപ്പൂ കൃഷി വിളവെടുത്തു