തീരാതെ കാലവർഷക്കെടുതി; താഴ്ന്നപ്രദേശങ്ങളിലെ വീടുകളിൽ നിന്ന് ഇനിയും വെള്ളമിറങ്ങിയില്ല; വൈക്കത്ത് എട്ട് ദുരിതാശ്വാസക്യാമ്പുകളിൽ 1079-പേർ;കല്ലറയിലെ മുണ്ടാർ, കടുത്തുരുത്തിയിലെ എഴുമാന്തുരുത്ത്, മാഞ്ഞൂരിലെ മാഞ്ഞൂർ തെക്കുംഭാഗം, വൈക്കം നഗരസഭയിലെ പുളിഞ്ചുവട്, ചാലപ്പറമ്പ് മേഖലകളിലുള്ളവരാണ് ക്യാമ്പുകളിൽ കഴിയുന്നത്