കഞ്ഞിക്കുഴിയിൽ സ്‌കൂട്ടറിന് തീപിടിച്ചു; സ്‌കൂട്ടറിൽ നിന്നും പുക ഉയരുന്നത് കണ്ട് വാഹനം നിർത്തിയതിനാൽ വൻ അപകടം ഒഴിവായി;കോട്ടയം അഗ്‌നിരക്ഷാസേന സംഘമെത്തി തീയണച്ചു