ഇടുക്കി: വാഗമണ്ണിലെ കയ്യേറ്റ ഭൂമിയുടെ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങി.
ലാൻഡ് അസൈൻമെൻറ് കമ്മറ്റി നിലവിലില്ലാത്ത സമയത്ത് കളക്ടറുടെ അനുമതി പോലും ഇല്ലാതെ നല്കിയ പട്ടയം ആണ് റദ്ദാക്കുന്നത്.
അമേരിക്കയിലുള്ളവർ ബിനാമി പേരിലാണ് പട്ടയം നേടിയത്.