വടകര എംഡിഎംഎ കേസില്‍ അധ്യാപികമാരുടെ സ്വത്ത് കണ്ടുകെട്ടാന്‍ പോലീസ്; 13000 ശമ്പളമുള്ള ടീച്ചര്‍മാരുടെ അക്കൗണ്ടില്‍ കോടികളുടെ ലഹരിപ്പണം, കുരുക്ക് മുറുക്കി പോലീസ്, ബെംഗളൂരുവിലേക്കും വയനാട്ടിലേക്കും അന്വേഷണം നീളുന്നു