കോട്ടയം: നാട്ടകം ഗവ. പോളി ടെക്നിക് കോളേജിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ വിവിധ ഹ്രസ്വകാല കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പത്താംക്ലാസ് വിജയിച്ചവർക്ക് പ്രായപരിധിയില്ലാതെ കോഴ്സുകളിൽ ചേരാം.
റഫ്രിജറേഷൻ ആൻഡ് എയർക ണ്ടിഷനിങ് കോഴ്സ് (6 മാസം), കോസ്മറ്റോളജി ആൻഡ് ബ്യൂട്ടി പാർലർ മാനേജ്മെന്റ് (3 മാസം) 'എന്നിവയിലേക്ക് അപേക്ഷിക്കാം.
ഫോൺ: 0481 2360835, 9207795920.






