ആർ ശ്രീലേഖ രാജിക്കത്ത് നൽകിയിട്ടില്ലെന്ന് മേയർ വി വി രാജേഷ്; 'കൗൺസിലർ ആയി തുടരും, നൽകിയത് പ്രവർത്തനങ്ങൾ സ്മൂത്ത്‌ ആക്കാനുള്ള കത്ത്'