10 വർഷത്തെ മെഡിക്കൽ പർച്ചേസ് അന്വേഷണത്തിന് സമിതി രൂപീകരിച്ച് സർക്കാർ; ഡോ. ഷർമ്മിള മേരി ജോസഫ് ചെയർപേഴ്സൺ;കോവിഡ് കാലത്തെ ഉപകരണങ്ങൾ വാങ്ങിയതുൾപ്പടെ അന്വേഷണപരിധിയിൽ വരും;ശിപാർശകൾ അടക്കം രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം