ട്രക്കിംഗിനിടെ നേപ്പാളിലെ പര്‍വതത്തില്‍ കുടുങ്ങി തിരുവല്ല സ്വദേശി സീന സാറ മജ്നു; സഹായം തേടി വീഡിയോ; കേന്ദ്രം ഇടപെടണമെന്ന് കുടുംബം