മുഴുവൻ നിരക്ക് ഈടാക്കി പകുതി ബെര്‍ത്ത് നല്‍കുന്നതിലെ യാത്രക്കാരുടെ പരാതിക്ക് പരിഹാരമാകുന്നു; ട്രെയിനുകളിലെ ആര്‍എസി സംവിധാനം ഒഴിവാക്കാൻ നീക്കം