യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സഹയാത്രികർക്ക് ശല്യമാകുന്ന രീതിയില്‍ മൊബൈലില്‍ പാട്ടുവച്ചാലും വീഡിയോ കണ്ടാലും ട്രെയിനില്‍ നിന്ന് ഇറക്കിവിടും, 1000 രൂപ പിഴയും ചുമത്തും