തൃശൂർ നാട്ടികയിൽ ടോൾ പിരിവ് താല്കാലികമായി നിർത്തിവെച്ചു: വിദഗ്ധസംഘം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ ടോൾപിരിവ് പാടില്ലെന്ന് ദേശീയ ഹൈവേ അതോറിറ്റി നിർദേശം നല്കി.