തൃശൂരില്‍ വന്‍ അപകടം; ലോറി അശ്രദ്ധമായി പാര്‍ക്ക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി, മരിച്ച വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്മോര്‍ട്ടം രാവിലെ ഒമ്പത് മണിയോടെ ആരംഭിക്കും