ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങക്ക് നീര് കുറഞ്ഞതിനെ തുടർന്ന് വാക്കേറ്റം;ഉടമയുടെ ഇടപെടലിന് പിന്നാലെ യുവാക്കൾ മടങ്ങി;രാത്രിയിൽ ഒരു സംഘം യുവാക്കളെത്തി അക്രമം അഴിച്ചുവിട്ടു; സംഘർഷത്തിൽ ഹോട്ടലുടമയ്ക്കും ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും പരിക്ക്;സംഭവം വടക്കാഞ്ചേരിയിൽ