കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃക്യാമ്പ് ജൂലൈ 24, 25 തീയ​തി​ക​ളിൽ​ ചരല്‍ക്കുന്നില്‍ നടക്കും; പാ​ര്‍ട്ടി ചെ​യ​ര്‍മാ​ന്‍ പി.​ജെ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും