'മാതൃകയായി തിരുവനന്തപുരം നഗരസഭ'; ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര കടന്നുപോയതിന് പിന്നാലെ തലസ്ഥാന നഗരിയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്ത് നഗരസഭാ ശുചീകരണ വിഭാഗം