തിരുവന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം കൗണ്‍സിലർ ആർ സുഗതന് ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി അയച്ച കത്ത് വിവാദം: സര്‍ക്കാരിന്റെ കത്ത് റദ്ദായ സാഹചര്യത്തില്‍ ആര്‍. സുഗതന് അനുവദിച്ച അവധിക്കും നിയമപരമായ നിലനില്‍പ്പില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.