ചെങ്ങന്നൂർ - കോട്ടയം റെയിൽപാത ഇരട്ടിപ്പിക്കലിന് ഭൂമി വിട്ടു നൽകി;നഷ്ടപരിഹാര തുക നൽകാതെ റവന്യൂ അധികൃതർ നീട്ടിക്കൊണ്ടുപോയി;തിരുവല്ല താലൂക്ക് ഓഫീസിലെ ജീപ്പും കമ്പ്യൂട്ടറും അടക്കം ജപ്തി ചെയ്തു