കോട്ടയം തീക്കോയില്‍ ഗർഭിണിയെ തടവിലാക്കി കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ച കേസ്; ഒരു യുവതി കൂടി പിടിയിൽ; പ്രതികള്‍ മുമ്പും സമാന രീതിയില്‍ കുട്ടികളെ വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് നിഗമനം; അന്വേഷണം വ്യാപിപ്പിച്ച്‌ പൊലീസ്