തലയോലപറമ്പ്, പെരുവ റോട്ടറി ക്ലബുകളുടെ സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 10ന് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.