താഴത്തങ്ങാടി മത്സര വള്ളംകളി: അരോമ ചുണ്ടന്‍ ജേതാക്കള്‍; ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് മൂന്ന് മിനിറ്റ് 21.227 സെക്കന്‍ഡിൽ; രണ്ടാം സ്ഥാനത്ത് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ മേല്‍പ്പാടം ചൂണ്ടൻ