വെറും 5 മണിക്കൂർ; വി.ഐ.പി, ബിസിനസ്, ഇക്കണോമി ക്ലാസുകൾ; ലക്ഷദ്വീപിലേക്ക് കടല്‍വഴി ഇനി ദിവസേന യാത്ര..! 250 പേര്‍ക്ക് സഞ്ചരിക്കാവുന്ന 'തേജ' ബേപ്പൂർ തുറമുഖത്തെത്തി; ഈ മാസം തന്നെ സർവീസ് ആരംഭിക്കാൻ നീക്കം