ശ്രീലങ്കയ്ക്കെതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ദേവ്‍ദത്ത് പടിക്കലിന് കന്നി സെഞ്ചുറി;പടിക്കല്‍ സെഞ്ചറി നേടുന്നത് ഇന്ത്യയ്ക്കായി അരങ്ങേറി രണ്ട് വര്‍ഷത്തിനു ശേഷം