തമിഴ്നാട് മുഖ്യമന്ത്രിവിജയ് കരൂരിൽ പങ്കെടുത്ത പൊതു സമ്മേളനത്തിന്റെ ലൈവ് സ്കൂളിൽ പ്രദർശിപ്പിച്ചു; പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ;നടപടി ഗുരുതര ചട്ടലംഘനമെന്ന് കണ്ടെത്തിയതിനെത്തുടർന്ന്