തമിഴ്നാട്ടിൽ പാവപ്പെട്ടവർക്ക് സർക്കാർ സൗജന്യമായി നൽകിയ മുണ്ട് പമ്പയിൽ ഇരുമുടി കെട്ടായി വിൽക്കുന്നു: ദേവസ്വം ബോർഡിന്റെ കെട്ട് നിറയ്ക്കൽ കേന്ദ്രത്തിലാണ് തമിഴ്നാട് മുണ്ടിന്റെ ഇരുമുടി വിൽപ്പന.