ലോക്കോ പൈലറ്റോ എൻജിനോ ഇല്ല; റെയില്‍വെ യാര്‍ഡില്‍ നിന്ന് തനിയെ ഉരുണ്ട് നീങ്ങി ആറ് കിലോമീറ്ററോളം ഓടി ട്രെയിന്‍ കോച്ചുകള്‍, സംഭവം തമിഴ്‌നാട്ടിൽ