24 കാരറ്റ് സ്വർണം കൊണ്ടുള്ള നടപ്പാത: കേൾക്കുമ്പോൾ അത്ഭുതം തോന്നാം: പക്ഷേ യാഥാർത്ഥ്യമാകുന്നു :ലോകത്തിലെ ആദ്യ 24 കാരറ്റ് സ്വർണ നടപ്പാത ദുബൈയിൽ പൊതുജനങ്ങൾക്കായി ഉടൻ തുറക്കും.