കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചാ നാടകം ആസൂത്രണം ചെയ്തത് അറസ്റ്റിലായ പ്രിയങ്കയും സുഹൃത്ത് ശ്രീലാലും ചേര്‍ന്നെന്ന് പൊലീസ്:കടത്തിയ സ്വര്‍ണം കൈവശപ്പെടുത്താന്‍ ഇരുവരും ചേര്‍ന്ന് വാട്സാപ്പ് വഴി നടത്തിയ ഗൂഢാലോചനയുടെ തെളിവ് പൊലീസിന് ലഭിച്ചു.