ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ അതിവേഗം തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാമെന്ന് സുപ്രീം കോടതി സമ്മതിച്ചു: 28 സംസ്ഥാനങ്ങളില്‍ 14 ഇടത്തെയും മുഖ്യമന്ത്രിമാര്‍ ഗുരുതരമായ കേസുകള്‍ നേരിടുന്നു