2,700 രൂപയുടെ മരുന്ന് വില്‍ക്കുന്നത് 27,000 രൂപയ്ക്ക്; കാൻസര്‍ മരുന്നിന് കൊള്ളവില ഈടാക്കുന്നതിനെതിരെ വിമർശനം, 'കൊള്ളയടിക്കലിന്' തുല്യമാണെന്നാണ് സുപ്രീം കോടതി