ലക്ഷ്യബോധം തകർക്കുന്നവരില്‍ നിന്ന് വിദ്യാര്‍ഥികള്‍ അകലം പാലിക്കണം: പൊതുവിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ പദ്ധതി സുപഥത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ