കനത്ത മഴയില്‍ ഒറ്റപ്പെട്ട പ്രദേശത്തെ വൈദ്യുതി ബന്ധം പുഴ നീന്തിക്കടന്ന് പുനഃസ്ഥാപിച്ചു; കെഎസ്‌ഇബി ജീവനക്കാരന്‍ റഫീഖിനെ വിളിച്ച്‌ മന്ത്രിയുടെ അഭിനന്ദനം