നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പണമില്ല; പാലക്കാട് സപ്ലൈകോ ഓഫീസ് ഉപരോധിച്ച് കർഷകർ, സമരത്തിനൊടുവിൽ 24ന് മുമ്പ് തുക നൽകാമെന്ന് ഉറപ്പ്