ശ്രീ​​നാ​​രാ​​യ​​ണ ജ​​യ​​ന്തി മ​​ത്സ​​ര വ​​ള്ളം​​ക​​ളി​ ഇ​​ന്ന് കോ​​ട്ട​​ത്തോ​​ട്ടി​​ൽ ന​​ടക്കും;18 ക​​ളി​​വ​​ള്ള​​ങ്ങ​​ൾ മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും;ശ്രീ​​കു​​മാ​​ര​​മം​​ഗ​​ലം ക്ഷേ​​ത്ര​​ക്ക​​ട​​വി​​ൽ​ നി​​ന്ന് ഉ​​ച്ച​​യ്ക്ക് ജ​​ല​​ലോ​​ഷ​​യാ​​ത്ര പു​​റ​​പ്പെ​​ടും;മ​​ത്സ​​ര​​ങ്ങ​​ൾ മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും