ഓണക്കാലത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രയിൻ അനുവദിക്കണം; റെയിൽവേ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ട് ഫ്രാൻസിസ് ജോർജ് എം.പി