ഓണാവധി കഴിഞ്ഞ് മടങ്ങുന്ന ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; മം​ഗളൂരുവിൽനിന്ന് പാലക്കാട് വഴി ബെം​ഗളൂരുവിലേക്ക് ഇന്ന് സ്പെഷ്യൽ ട്രെയിൻ; കേരളത്തിൽ കോട്ടയം ഉൾപ്പെടെ 10 സ്റ്റോപ്പുകൾ