ശബരിമലയില്‍ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ; പമ്പയിലേക്ക് പ്രത്യേക ബസ് സര്‍വീസുകളുമായി കെഎസ്‌ആര്‍ടിസി, ഓഗസ്റ്റ് 16 മുതല്‍ 28 വരെയാണ് സൗകര്യം