കരുത്തരായ ഫ്രാന്‍സിനെ തകര്‍ത്തെറിഞ്ഞ് സ്‌പെയിന്‍ ഫിഫ ലോകകപ്പിന്റെ ഫൈനലില്‍; ഇത് തോല്‍വിയറിയാതെ സ്‌പെയിന്‍ പൂര്‍ത്തിയാക്കുന്ന തുടര്‍ച്ചയായ 37ആം മത്സരം, ചരിത്രത്തിലേക്ക് ഇനി ഒരൊറ്റ ജയം; സ്‌പെയിന്‍ ആവേശത്തില്‍