കുമരകത്ത് വീട്ടിലെ കോഴിക്കൂട്ടിൽ കയറി കോഴികളെ വിഴുങ്ങിയ പെരുംമ്പാമ്പ് രക്ഷപ്പെടാനാകാതെ കോഴിക്കൂട്ടിൽ കുടുങ്ങി; സർപ്പ വോളന്റിയർമാർ പിടികൂടി വനം വകുപ്പിൽ ഏൽപ്പിച്ചു