പാമ്പാടി ആർ.ഐ.ടിയിൽ ഒഴിവ്; താല്പര്യമുള്ളവർ ജൂലൈ 30 രാവിലെ 10ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് വിഭാഗത്തിൽ ഹാജരാകണം: കൂടുതൽ വിവരങ്ങൾക്ക് 9946449126, 0481-2506153, 0481-2507763 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക