മാസപ്പടികേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ഷോണ്‍ ജോർജ് സിഎംആർഎല്‍ കമ്പനി ഉടമ ശശിധരൻ കർത്തയുടെ ഡയറി പുറത്തുവിട്ട സംഭവത്തില്‍ വെട്ടിലായി ബിജെപി:ഡയറിയില്‍ ബിജെപി നേതാവ് വി മുരളീധരന്റെ പേര് വന്നതാണ് തിരിച്ചടിയായത്.