ശിവസൂര്യ എവിടെ?നിലവിൽ സൂചനകളില്ലെന്ന് അന്വേഷണ സംഘം; ശിവസൂര്യയെ കാണാതായിട്ട് 100 ദിവസം;സംഭവത്തിൽ പ്രതിഷേധവു‌മായി നാട്ടുകാരും രംഗത്തെത്തി